ചൈനീസ് സഞ്ചാരികളിലൂടെ 500 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മീന്‍ പിടുത്ത രീതിയാണ് ചൈനീസ് വലകളിലെ മത്സ്യ ബന്ധനം.