കൈത്തറി

കേരളത്തിന്റെ ചില പ്രത്യേക പ്രദേശങ്ങളില്‍ കൈത്തറി ഉല്പന്നങ്ങള്‍ക്ക് പരമ്പരാഗതമായ വേരുകളുള്ള ചരിത്രമുണ്ട്. അവിടങ്ങളില്‍ നെയ്‌തെടുക്കുന്ന ഉല്പന്നങ്ങള്‍ക്ക് അതിന്റേതായ കാഴ്ച, ഗുണനിലവാര സവിശേഷതകളും അവയോരോന്നിനും സമാനമില്ലാത്ത തനത് ഗുണങ്ങളുമുണ്ട്. കുത്താമ്പുള്ളി, ബാലരാമപുരം, ചേന്ദമംഗലം എന്നിവ കേരളത്തിലെ മൂന്ന് പ്രധാന നെയ്ത്തു കേന്ദ്രങ്ങളാണ്.