വര്‍ണ്ണപ്പൊടികള്‍ കൊണ്ട് നിലത്ത് നടത്തുന്ന കളമെഴുത്ത് കാണാം. ഭദ്രകാളി, അയ്യപ്പന്‍, വേട്ടക്കൊരുമകന്‍, നാഗങ്ങള്‍ തുടങ്ങിയ ദേവതകള്‍ക്കായി ഭക്തിയോടെ നടത്തപ്പെടുന്ന വഴിപാടാണ് കളമെഴുത്ത്.