കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനു സമീപത്തായുള്ള വളരെ ശാന്തമായ ഒരു ചെറിയ ഗ്രാമമാണ് കുഞ്ഞിമംഗലം. വെങ്കലം, വെള്ളോട് കരകൗശല നിര്‍മ്മാണക്കാരുടെ കേന്ദ്രമാണിവിടം.