മണ്‍പാത്ര നിര്‍മ്മാണത്തിനും കളിമണ്ണിലുള്ള കരകൗശല വസ്തുക്കള്‍ക്കും പ്രശസ്തമാണ് പൊന്നാനി. വിദഗ്ദ്ധരായ തൊഴിലാളികള്‍ ഈ കലയുടെ രഹസ്യങ്ങളും കഥകളുമായി നിങ്ങളെ അവിടെ സ്വീകരിക്കും.