കള്ള്

കള്ള് ചെത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും അതിന്റെ മണവും രുചിയും അനുഭവിച്ചറിയാനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ അവസരമൊരുക്കുന്നു.