ഓലമെടയല്‍

തെങ്ങോലകള്‍ കൊണ്ടാണ് കേരളഗ്രാമങ്ങളില്‍ മുമ്പ് വ്യാപകമായി വീടുകളുടെ മേല്‍ക്കൂര മേഞ്ഞിരിക്കുന്നത്. ഉണങ്ങിയ ഓലകള്‍ കൊണ്ട് മേല്‍ക്കൂര മേയുന്നത് എങ്ങിനെ എന്ന് നിങ്ങള്‍ക്കും പഠിക്കാം.