ചുട്ടികുത്ത് - പഠനാനുഭവം

കഥകളില്‍ കേരളത്തിന്റെ തനത് രംഗകലയാണ്. വേഷങ്ങളെ അടിസ്ഥാനമാക്കി കഥകളിയില്‍ അഞ്ച് തരം ചമയങ്ങളുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണവ. ലേണിംഗ് എക്‌സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ചുട്ടികുത്തലില്‍ പരിശീലനപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.