ഉഷ്ണമേഖലാ കാലാവസ്ഥ പലര്‍ക്കും സഹിക്കാനാവാത്തതാകാം. അതവരെ പരവശനാക്കാം. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ അതിനുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കരിക്ക്. ഒരു കരിക്ക് കുടിച്ചാല്‍ ക്ഷീണവും വേദനവും പമ്പകടക്കും. കരിക്കില്‍ വെള്ളം അത്രയധികം ശരീരത്തിന് ഉന്മേഷദായിനിയാണ്. കേരളത്തിലെ തെങ്ങിന്‍തോപ്പുകളില്‍ നിന്ന് കരിക്ക് സുലഭമായി നമുക്ക് ലഭ്യമാകും. വര്‍ഷത്തില്‍ മുഴുവന്‍ കേരളത്തില്‍ കരിക്ക് ലഭ്യമാകും.