തനത് പാചക ശൈലിക്ക് കേരളം ഏറെ പ്രശസ്തമാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ലേണിംഗ് എക്സ്പീരിയന്‍സ് പാക്കേജിന്റെ പാചക ക്ലാസ്സുകളുമുണ്ട്. കേരളത്തിന്റെ തനത് രുചികള്‍ ഇതിലൂടെ അനുഭവിച്ചറിയൂ. മഞ്ജുവിനെ പോലുള്ള നിരവധി പാചക വിദദ്ധര്‍ നിങ്ങളെ കേരള വിഭവങ്ങളുടെ പാചകം പഠിപ്പിക്കാന്‍ ഈ പാക്കേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.