കേരളത്തിന്റെ സ്വാദ് രുചിച്ചു നോക്കൂ - പരമ്പരാഗത ഭക്ഷണം

കേരളത്തിന്റെ തനതു ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ എല്ലാ ഭക്ഷണപ്രിയരേയും സ്വാഗതം ചെയ്യുന്നു. എത്ത്‌നിക് ക്വിസീന്‍ കേരളത്തിന്റെ ഭക്ഷണ രുചി അറിയാന്‍ നിങ്ങളുടെ വണ്‍ സ്റ്റോപ്പ് പ്ലാറ്റ്‌ഫോം ആണ്.