ഉത്തരവാദിത്ത ടൂറിസം കാസര്‍കോഡ് പാക്കേജിലൂടെ ശാന്തവും സുന്ദരവുമായ പരിസ്ഥിതിയുടെ വലിയപറമ്പ്, പടന്ന പ്രദേശങ്ങളെ അറിയാം. ഹൗസ്ബോട്ടുകളിലൂടെയുള്ള യാത്ര ഇവിടെ മനസ്സിന് കുളിര്‍മ്മ നല്കുന്നതാവും.