മലപ്പുറം - പൊന്നാനി - അരുവക്കോട്

പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമാണ് മലപ്പുറം ജില്ല. അതോടൊപ്പം നിങ്ങള്‍ക്ക് കയറുല്പാദനം, കളരിപ്പയറ്റു, മലബാര്‍ ഭക്ഷണം, ഗ്രാമീണ ജീവിതം തുടങ്ങി ഒട്ടനവധി മേഖലകളിലെ നേരിട്ട് അനുഭവം ആസ്വദിക്കാം.