ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഒരു ദിവസത്തെ ടൂര്‍ പാക്കേജില്‍ യാത്ര ചെയ്താല്‍ കോവളം, മടവൂര്‍പ്പാറ, വെള്ളാനിക്കല്‍ പാറ തുടങ്ങിയ ഡെസ്റ്റിനേഷനുകളുടെ മനോഹാരിത ആസ്വദിക്കാം.