വൈക്കം, എഴുമാന്തുരുത്ത് റൂട്ടില്‍ യാത്ര ചെയ്താല്‍ മനോഹരമായ നെല്പാടങ്ങളും, കായല്‍പരപ്പും പുരാതന ക്ഷേത്രങ്ങളും കണ്ട് പ്രാദേശിക സംസ്‌ക്കാരത്തെ അടുത്തറിയാം.