കരകൗശല ഉല്പന്നങ്ങള്‍ - പഠനാനുഭവം

കേരളത്തിന്റെ കരകൗശല ഉല്പന്നങ്ങള്‍ ലോക പ്രശസ്തമാണ്. മനോഹരവും വൈശിഷ്ഠ്യവും അനുപമവും സങ്കീര്‍ണ്ണവുമായതാണ് ഈ കരകൗശല വിദ്യ. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കരകൗശല വിദ്യ സ്വായത്തമാക്കാന്‍ പ്രത്യേക അനുഭവ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.