നിഗൂഢമായ അത്ഭുതങ്ങലുടെ നാട്. കിഴക്ക് സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും കാക്കുന്ന ഇടം. നിരവധി ആകര്‍ഷണീയമായ കാഴ്ചകളുടെ നാടാണ് കണ്ണൂര്‍. കുഞ്ഞിമംഗലത്തെ വെള്ളോട് കരകൗശല വ്യവസായമായാലും, ഫാമുകളാലും, സുഗന്ധദ്രവ്യ തോട്ടങ്ങളായാലും, കളിമണ്‍ പാത്രങ്ങളായാലും കണ്ണൂരില്‍ എല്ലാമുണ്ട്. ശാന്തമായ ഈ ഭൂമിയുടെ പ്രകൃതി മനോഹാരിത പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ മനോഹര തീരത്തിലേക്ക് എത്തിച്ചേരൂ. കണ്ണൂരിന്റെ മനോഹാരിതയിലേക്ക് ആഴ്ന്നിറങ്ങൂ.