പ്രാദേശിക ടൂറിസം വികസന സാദ്ധ്യതകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി. ഇതിലൂടെ തദ്ദേശീയരായ കൂടുതല്‍ ആളുകള്‍ക്ക് ടൂറിസത്തിന്റെ പ്രയോജനം ലഭ്യമാവും.