വനവത്കരണത്തിന്റെ മിയാവാക്കി മാതൃക

പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മിയാവാക്കി വനവത്കരണവും ബോധവത്കരണവും ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.