എല്ലാ മലയാളികലുടെയും സ്വന്തമായ അഹങ്കാരമാണ് മാമലകള്‍ക്കിപ്പുറത്തെ ഈ പച്ചവിരിപ്പണിഞ്ഞ്, ഹരിതാഭ ഭൂമി. എവിടെ തിരിഞ്ഞാലും മരതകപ്പച്ച വിരിപ്പിട്ട ഭൂമി. നൂറ്റാണ്ടുകളായി ഈ നാടിനെ ഹരിത ഭംഗിയിലാഴ്ത്തിയ സസ്യജാലങ്ങള്‍. പ്രകൃതി സ്വര്‍ഗ്ഗം തീര്‍ത്ത, ഇടത്താണ് എവിടെ തിരിഞ്ഞാലും ഈ നാളില്‍ കാണാനാകുക.