കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പ്രവര്‍ത്തനമാണ് ടൂറിസം റിസോഴ്സ് മാപ്പിങ്ങ്. എന്താണിതു കൊണ്ടുള്ള പ്രയോജനമെന്നു നോക്കാം.