കോഴിക്കോട് ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് ബേപ്പൂര്‍. ഒരു ചെറിയ തുറമുഖവും മനോഹരമായ ഒരു ബീച്ചും ഇവിടെയുണ്ട്. കേരളത്തിലെ പ്രാചീനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. മദ്ധേഷ്യന്‍ രാജ്യങ്ങളുമായി ബേപ്പൂരിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു.