ഈ പ്രകൃതിദത്ത ലഹരി പാനീയം തെങ്ങില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. തെങ്ങില്‍ നിന്ന് ചെത്തിയെടുക്കുന്ന നീര പുളിപ്പിച്ചാണ് രുചികരമായ കള്ള് നിര്‍മ്മിക്കുന്നത്. കേരളത്തിലെവിടെയും കള്ള് ലഭിക്കും. തെങ്ങില്‍ നിന്ന് ചെത്തിയെടുത്ത് എങ്ങിനെയാണ് കള്ളുണ്ടാക്കുന്നതെന്ന് ഈ വീഡിയോയിലൂടെ കാണാം.