കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ കീഴില്‍ വിവിധ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാനുളള പോര്‍ട്ടലാണിത്. കലാകാരന്മാരുടെ സംഘം, തനതു കേരളീയ ഭക്ഷണം പാകം ചെയ്തു നല്കുന്ന എത്നിക് ക്യൂസീന്‍ യൂണിറ്റ്, കരകൗശലവസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങി പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് മെച്ചപ്പെട്ട വിപണനസൗകര്യം ഒരുക്കുന്ന ഉത്തരവാദിത്ത ടൂറിസം നെറ്റ്വര്‍ക്കിങ്ങ് യൂണിറ്റ് തുടങ്ങിയവ ഈ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാം.
Unit Registration Portal
This portal can be used to register different units under the Kerala Responsible Tourism Mission Society. Artists' groups, ethnic cuisine units selling traditional Kerala foods, RT networking units providing market opportunities for locally made products such as handicrafts and handloom clothes can be registered in the portal.