ഒരു സഞ്ചാരിക്ക് ഗ്രാമീണ ജീവിത സവിശേഷതകള്‍ അനുഭവവേദ്യമാക്കുന്ന ടൂറിസം പാക്കേജാണിത്. ഇതിലൂടെ ആതിഥേയരാകുന്ന തദ്ദേശീയരും ടൂറിസത്തിന്റെ ഗുണഭോക്താക്കളാകുന്നു.