കേരളത്തിലെ ആയുര്‍വേദ ചികിത്സാശാഖയുടെ ഗുണങ്ങള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം അതിന്റെ ബിസിനസ്സ് സാദ്ധ്യതയെ ടൂറിസവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്.