ആര്.ടി. പരിശീലനം 7 | സാമ്പത്തിക ഉത്തരവാദിത്തം ഫലപ്രദമായി നടപ്പാക്കാന്‍
സാമ്പത്തിക ഉത്തരവാദിത്തം നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് തദ്ദേശീയരായ കൂടുതല്‍ ആളുകള്‍ക്ക് സാമ്പത്തികമായി ഉപകരിക്കുന്ന തരത്തില്‍ അക്കോമഡേഷന്‍ യൂണിറ്റുകളില്‍ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ ലഭ്യത ഉറപ്പാക്കുക എന്നുള്ളതാണ്.