ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയതായി പ്രഖ്യാപിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഉത്തരവാദിത്ത ടൂറിസം കേരളത്തിലെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണിത് പ്രാവര്‍ത്തികമാക്കുന്നത്.