ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേന നടപ്പിലാക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ റിവോള്‍വിംഗ് ഫണ്ട്
കോവിഡ് 19 സമാശ്വാസ പദ്ധതി - വിനോദസഞ്ചാര മേഖലയിലെ ചെറുകിട സംരംഭകരെയും തൊഴിലാളികളെയും സഹായിക്കാനുളള വായ്പാപദ്ധതി
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ കൊണ്ട് ഉപജീവനം നടത്തിയിരുന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. ഇവര്‍ക്ക് നിലനില്‍പ്പിനായുളള സാമ്പത്തിക സഹായം ഒരുക്കുകയാണ് റിവോള്‍വിംഗ് ഫണ്ട് പദ്ധതിയിലൂടെ. വിനോദസഞ്ചാര മേഖലയിലെ ചെറുകിട സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഈടും പലിശയുമില്ലാതെ വായ്പ നല്‍കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷനാണ്.
പ്രധാന സവിശേഷതകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യുക
സ.ഉ. (സാധാ) നം. 299/2021/ടൂറിസം തിയതി 05-10-2021
സ.ഉ. (സാധാ) നം. 334/2021/ടൂറിസം തിയതി 25-10-2021
റിവോള്‍വിംഗ് ഫണ്ട് വായ്‌പയ്‌ക്ക് എങ്ങനെ അപേക്ഷിക്കാം - ട്യൂട്ടോറിയല്‍ വീഡിയോ കാണുക.