Application for Kerala Tourism Revolving Fund
(കേരള ടൂറിസം റിവോള്‍വിംഗ് ഫണ്ടിനുളള അപേക്ഷ)


Basic Details (അടിസ്ഥാന വിവരങ്ങള്‍)

*
*
+91
*
*

Login Details (ലോഗിന്‍ വിശദാംശങ്ങള്‍)*

ആര്‍ക്കൊക്കെ അപേക്ഷിക്കാം

വിഭാഗം 1: കേരള ട്രാവല്‍ മാര്‍ട്ട്‌ സൊസൈറ്റിയിലോ മറ്റേതെങ്കിലും അംഗീകൃത (രജിസ്‌റ്റേര്‍ഡ്‌) ടൂറിസം സംഘടനകളില്‍ അംഗമായിട്ടുളള കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടൂറിസ്റ്റ്‌ ടാക്‌സി, ടൂറിസ്റ്റ്‌ ബസ്സ്‌, ശിക്കാര, ഹൗസ്‌ബോട്ട്‌, ഹോട്ടല്‍, റിസോര്‍ട്ട്‌, റെസ്‌റ്റോറന്റ്‌, ആയുര്‍വേദ സെന്റര്‍, ഗൃഹസ്ഥലി, സര്‍വീസ്‌ഡ്‌ വില്ല, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, ഫാം ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളില്‍ ജോലി ചെയ്‌തിരുന്നതോ ചെയ്യുന്നതോ ആയ ആളുകള്‍.

വിഭാഗം 2: ഉത്തരവാദിത്ത ടൂറിസം മിഷന്‌ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂഷ്‌മ സംരംഭങ്ങള്‍, കലാ സംഘങ്ങള്‍, ആയോധനകലാ സംഘങ്ങള്‍, കരകൗശലവിദഗ്‌ധ സംഘങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികള്‍.

വിഭാഗം 3: കേരള ടൂറിസം / ഇന്ത്യാ ടൂറിസം ലൈസന്‍സുളളതും ഗൈഡുകളുടെ അംഗീകൃത സംഘടനകളില്‍ അംഗത്വമുളളതുമായ ടൂര്‍ ഗൈഡുകള്‍.

Who can apply?

Category 1: Those who are or were employed in tourism enterprises, which are members of Kerala Travel Mart Society or any other recognised (registered) tourism organisations. The tourism enterprises include tour operator companies, travel agencies, tourist taxis, tourist buses, sikharas, houseboats, hotels, resorts, restaurants, Ayurveda centres, homestay, service villas, amusement parks, farm tourism and adventure tourism sectors in Kerala.

Category 2: Those working in accredited micro enterprises, art organisations, martial arts organisations and handicrafts agencies under the aegis of Responsible Tourism Mission.

Category 3: Tour guides who are members of recognized organizations and also have Kerala Tourism / India Tourism license.

*
*
*
500 to 10,000 in multiples of 500 (അഞ്ഞൂറു മുതല്‍ പതിനായിരം വരെ അഞ്ഞൂറിന്റെ ഗുണിതങ്ങളായി)

Supporting Documents (സഹായക രേഖകള്‍)*




Format: JPG, PDF • Max filesize: 10 MB



Format: JPG, PDF • Max filesize: 10 MB


Bank Account Details (ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍)*


I hereby certify that the above facts are true to the best of my/our knowledge.
(മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.)

Uploading... Please wait
Please do not refresh the page or press F5 button