അനുഭവങ്ങളുടെ തീരമായ ബേപ്പൂർ
ബേപ്പൂരിന്റെ ഉരുനിർമ്മാണചാതുര്യം ലോകമറിയാൻ തുടങ്ങിയിട്ട് 1500-ലേറെ വർഷങ്ങളായി. പുരാതനകാലം മുതൽ കേരളത്തിന് ലോകമെങ്ങും വ്യാപാരബന്ധങ്ങൾ വളർത്താൻ വഴിതുറന്ന ഉരുനിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ കഥകൾ ഈ മണ്ണിൽ ഇപ്പോഴും സജീവമാണ്.
Topics: Beypore
Do you wish to add content or help us find mistakes in this web page? Yes No
NB: You should not submit anything else other than addition / correction of page content.
Please enter the above characters * Not readable? Change text.
Submit
For travel related requirements like accommodation, tour packages, transportation etc please click here.